നൊമ്പരമെഴുതിയ മഴയെ എത്ര നീ വേദന തന്നു എന്നാലും...... പ്രണയിച്ചു പോയില്ലേ നിന്നെ ഞാൻ മഴയെ..... പ്രണയിച്ചീടും ഞാൻ ഇനിയുള്ള കാലവും... നിൻ മഴതുള്ളി കിലുക്ക മാണിപ്പോഴും....... എന്റെ ഹൃദയത്തിന്റെ താളം.!!!!!.