ദിവസവും കുളിക്കണം പല്ലുനിത്യം തേച്ചിടേണം ആഹാരത്തിനു മുമ്പും പിന്പും കൈയും വായും കഴുകേണം കുളവും പുഴയും തോടും കിണറും ശുചിയായി സൂക്ഷിച്ചിടേണം രോഗമെല്ലാം നാടുവിടും ഓർക്കുക വേണം