ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കഷ്ടകാലം

18:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13568 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കഷ്ടകാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഷ്ടകാലം
<poem>

എത്ര സുന്ദരമെന്റെ കേരളം

എത്ര മനോഹരമീ പ്രവഞ്ചം

പാടും കിളികളും തോടും നല്ല

നെൽവയലോലകൾ ചുറ്റും

കാറ്റിൽ തല വിരിച്ചാടും നല്ല

തെങ്ങും പനയും കവുങ്ങും

എല്ലാ മിന്നെങ്ങോ മറഞ്ഞു

ചുറ്റും കോൺക്രീറ്റ് കാടുകൾ മാത്രം

മാവും പുളിയും ഇനിയില്ല യത്രേ

കാലമിതു കഷ്ടകാലം

<poem>
സൂര്യനന്ദ്.കെ
4B ഏര്യം വിദ്യാമിത്രം യു.പി. സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത