നിപ പകർന്നൊരാ മുറിവുകളുണക്കാൻ തെല്ലുസമയവും നൽകാതെ തന്നെ ദൈവത്തിൻ നാടാമീ കേരളനാ എന്ന പാഠം നമ്മൾ ഹൃദ്യമാക്കീട്ട് കൊറോണക്കെതിരെ നമുക്കിറങ്ങാം