സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/ഒരുമ

18:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരുമ | color=3 }} ഒരുമ തളരില്ല പതറില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

ഒരുമ

 തളരില്ല പതറില്ല വഴികളിലൊന്നും 

ഒരുമയോടൊന്നായി നേരിടും നാം ഭവനത്തിലൊന്നായി കരുതലോടൊപ്പം

ശുചിയുള്ള പാതകൾ പിന്തുടർന്നും

വരുമിനിയൊരു നാളെയുടെ നന്മയ്ക്കായി

കൂട്ടരുമൊത്തുള്ള അണിചേരലില്ല
കൂട്ടായ്മകൾക്കായി കരുതിടും ദിനങ്ങൾ പണമോ മതമോ അറിയുന്നതേയില്ല മരണത്തിനായതു നോക്കിനിൽപ്പൂ

വലിയ സ്വപ്നത്തിയി മാറ്റിവെച്ചിടാം ചെറുചെറു സ്വപ്നങ്ങൾ ഈ ദിനത്തിൽ മറുമരുന്നില്ലിതിനു പ്രതിവിധിയതൊന്ന് ഒറ്റയ്ക്കിരിക്കുക ഒന്നിച്ചു പൊരുതുക

അവകാശ് വി.പി
7 d സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത്ത്
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:തൃശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]