അലയടിച്ചുയരുന്ന തിരമാലകൾ പോലെ മാലോകരൊന്നാകെ തേങ്ങിടുന്നീ നിമിഷം പ്രത്യാശയുടെ കിരണണങ്ങൾ ഏറ്റുവാങ്ങിടുവാനായി സ്വഗ്രഹത്തിൻ ഭദ്രതയിൽ ഒരുങ്ങിയീ പ്രപഞ്ച രോഗമുക്തി പുൽകി പുതിയൊരു വസന്തം മിഴികളിൽ നിറയുന്നതും കാത്തിരിപ്പൂ നാം
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത