എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/വിടില്ല ഞാൻ

18:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= രചനയുടെ പേര് | color= 1 <!-- 1 മുതൽ 5 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രചനയുടെ പേര്

 

വിടില്ല നിന്നെ ഞാൻ
വിടില്ല നിന്നെ ഞാൻ
എങ്ങോട്ടാണ് ഓടുന്നത്?
വിളയാടുന്നത് മതിയാക്കൂ നീ
ഇല്ലാതാക്കും നിന്നെ ഞാൻ.
തൂത്തു തുടച്ച് വാരിയെറിയും
ഭൂമിയിൽ നിന്നും നിന്നെ ഞാൻ
മരണം വരെയും പൊരുതും ഞങ്ങൾ
വിലസുന്നത് മതിയാക്കൂ .


നിതുൽ മനോജ്.എം.
2 A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത