മഹാമാരി

പറയാതെ അരികിൽ വന്നു
എന്റെ കൈകളിൽ തൊട്ടു
അറിഞ്ഞില്ല ഞാനത്
അവനൊരു മഹാമാരിയെന്നു !!!
പറയാനെനിക്കിനി ഒന്നേയുള്ളു
ശുചിത്വം എന്നും ശീലമാക്കിടൂ .
 

മിസ്ബ സദഫ്
3എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത