പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പറയാതെ അരികിൽ വന്നു
എന്റെ കൈകളിൽ തൊട്ടു
അറിഞ്ഞില്ല ഞാനത്
അവനൊരു മഹാമാരിയെന്നു !!!
പറയാനെനിക്കിനി ഒന്നേയുള്ളു
ശുചിത്വം എന്നും ശീലമാക്കിടൂ .
 

മിസ്ബ സദഫ്
3എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത