എന്റെ കൈകളിൽ തൊട്ടു അറിഞ്ഞില്ല ഞാനത് അവനൊരു മഹാമാരിയെന്നു !!! പറയാനെനിക്കിനി ഒന്നേയുള്ളു ശുചിത്വം എന്നും ശീലമാക്കിടൂ .