ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കാഴ്ച
കാഴ്ച
മിഴികൾ തുറന്ന്നോക്കിയപ്പോൾ കഴിഞ്ഞ കാലത്തെ കൊഞ്ഞനം കുത്തുന്നു കാൽ തട്ടിമാറ്റിയതെല്ലാം കാണാൻ കൊതിക്കുന്നു നേരമത്രയും ഉണ്ടുറങ്ങുന്നവൻ ഓർക്കുന്നുവോ ഉണ്ണാത്തവന്റെ നൊമ്പരം
|