മിഴികൾ തുറന്ന്നോക്കിയപ്പോൾ കഴിഞ്ഞ കാലത്തെ കൊഞ്ഞനം കുത്തുന്നു കാൽ തട്ടിമാറ്റിയതെല്ലാം കാണാൻ കൊതിക്കുന്നു നേരമത്രയും ഉണ്ടുറങ്ങുന്നവൻ ഓർക്കുന്നുവോ ഉണ്ണാത്തവന്റെ നൊമ്പരം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത