17:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41082K.S.PURAM(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരണം വിതയ്ക്കും കോവിഡ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ പാറി നടന്ന്
മരണം വാരി വിതരീടും
ഓടിച്ചിടാൻ വഴിയുണ്ട്.
വീട്ടിൽ ത്തന്നെ ഇരിക്കേണം,
വിരുന്നിനൊന്നും പോകരുതേ,
കൂട്ടം കൂടി നൽകരുതേ,.
പുറത്ത് പോകും നേരത്ത്
വായ നന്നായി മൂടേണം.
പുറത്ത് പോയി വന്നിട്ട്
കൈകൾ നന്നായി കഴുകേണം,
മലയാള നാടിൻ മക്കൾ നമ്മൾ
അതിജീവിക്കും......
പ്രതിരോധിക്കും.......