പരിസരം എല്ലാം വൃത്തിയാക്കേണം ചപ്പും ചവറും മാറ്റേണം വീടും പരിസരവും വൃത്തിയായാലേ പല പല രോഗങ്ങൾ വരാതിരിക്കൂ മലിനജലത്തിൽ ഈച്ചകളും മലിനജലത്തിൽ കൊതുകുകളും രോഗം വരുത്തും കൂട്ടുകാരെ നാടിനെ നശിപ്പിക്കും കൂട്ടുകാരേ നമ്മുടെ നാടിന് നല്ലതിനായി പോരാടുക നാമോരോരുത്തരും