സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/പ്പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

പരിസരം എല്ലാം വൃത്തിയാക്കേണം
ചപ്പും ചവറും മാറ്റേണം
വീടും പരിസരവും വൃത്തിയായാലേ
പല പല രോഗങ്ങൾ വരാതിരിക്കൂ

മലിനജലത്തിൽ ഈച്ചകളും
മലിനജലത്തിൽ കൊതുകുകളും
രോഗം വരുത്തും കൂട്ടുകാരെ
നാടിനെ നശിപ്പിക്കും കൂട്ടുകാരേ

നമ്മുടെ നാടിന് നല്ലതിനായി
പോരാടുക നാമോരോരുത്തരും

നിവേദിത ഷാജി
3 സെന്റ്._മേരീസ്_എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത