17:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cvkum,ar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നാളെ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോക്കി നോക്കി ഞാൻ നിൽക്കവേ
മായുന്നു മാഞ്ഞു പോവുന്നു സൂര്യനും .
നാളത്തെ പൊൻ പുലരിക്കായ് കാത്തു നമ്മളും മയങ്ങുന്നു
നാളെ പുലരുമ്പോൾ എന്തൊക്കെ
ആരൊക്കെ ഉണ്ടെന്ന് നാളെമാത്രമേ അറിയൂ ....
നാളെ മാത്രമേ അറിയൂ ..........