മീശ ഉള്ള പൂച്ചയും ആശ ഉള്ള ആമയും വീശു മുറം വാങ്ങാൻ വീട് വിട്ടു പോയി വീശുമുറം വീശിയും മീശ ഒന്ന് ആട്ടിയും ആമയും പൂച്ചയും വീട്ടിൽ എത്തി ചേർന്നു