17:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊക്കച്ചി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആറ്റിൽ തീരത്ത് ഒറ്റ കാലിൽ
തപസ്സു ചെയ്യുന്നു
ഒറ്റ കണ്ണാലെ ആറ്റിൽ
ഒളിഞ്ഞു നോക്കുന്നു
ആറ്റിൽ അലഞ്ഞു നടക്കും മീനിനെ
കൊത്തി വിഴുങ്ങി
കൊക്ക് ഇങ്ങനെ ദിനവും
കഴിഞ്ഞു കൂടുന്നു