ലോകമെങ്ങും കൊറോണയെന്ന വൈറസെത്തി ചെറുത്തിടും ഭയന്നിടാതെ കോവിഡ് എന്നമാരിയെ ലോക്ഡൗണിൽപുറത്തിറങ്ങാതിരുന്നിടും കൊറോണയെന്നമാരിയെനാട്ടിൽനിന്നും തുരത്തിടാം ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട്കൈകൾഞങ്ങൾ കഴുകിടും തുമ്മുവാനും ചുമയ്ക്കുവാനും തൂവാലകൊണ്ട് മുഖം മറച്ചിടും പൊതുസ്ഥലത്ത് കൂട്ടമായ് ഒത്തുചേരൽനിർത്തിടും മറ്റൊരാൾക്കുംനമ്മിലൂടെ രോഗം പകരാതിരിക്കുവാൻ ഒരുമയോടെ നമ്മളെല്ലാം നിയമങ്ങളെല്ലാംപാലിച്ചീടണം.