കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
മനുഷ്യരും പക്ഷികളും ഉൾപ്പെട്ടിട്ടുള്ള സാസ്തതീകളിൽ രോഗമുണ്ടാകുന്നു ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധരണ ജലദോഷപ്പനി മുതൽ സവിയർ റെസ്പിറേറ്ററെ സിൻഡ്രം (സാർസ് ), മിഡിൽ ഈസ്റ്റ് റെസ്പിറെട്ട സിൻഡ്രം (മെർസ് ), കോവിഡ് -19 എന്നിവ വരെയുണ്ടാകാൻ ഇടയാകുന്നു ഒരു വലിയ കൂട്ടം വൈറസുകളാണ്. മാനുഷ്യർ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധികുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി sindror(SARS)ഇവയുമായി ബന്ധപെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ബ്രോകൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധരണ ജലദോഷത്തിന് 15മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കൂതിര, പന്നി, കന്നുകാലികൾ ഇവയെ ബാധികുമെന്നു ശാസ്ത്രജ്ഞർ കണ്ടത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട് സൂനോട്ടിക് എന്നാണ് ഇവയെ ശാസ്ത്രക്ജർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്നവയാണ് എന്നർഥo ഇവ ശ്വാസനാളിയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയെയായൊക്കയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ വൃക്കസ്തംഭതം എന്നിവയുണ്ടാകും മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയ തരം sകൊറോണ വൈറസാണ് .സാധരണ ജലദോഷപ്പനിയെ പോലെ ശ്വാസകോശനാളിയിലാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങൾ നീണ്ടുനില്കും. പ്രതിരോധവ്യവസ്ഥ ദുർബ്ബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുകും. ഇതുവഴി ഇവരിൽ നിയുമോണിയ, ബ്രോകൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. ലോകാരോഗ്യ സഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |