17:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വുഹാനിലെ കാൊറാണ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വുഹാനിൽ
നിന്നെത്തിയ കൊറോണ
വലിയ വിപത്തിൻ
വിത്തെറിഞ്ഞു .
ദേശങ്ങൾ താണ്ടി
അലയുന്ന കൊറോണ
കൊന്നൊടുക്കുന്നു
ലക്ഷക്കണക്കിന് മാനവരെ .
നീണ്ട ലോക്ക്ഡൗണുകൾ,
സ്വയം പ്രതിരോധങ്ങൾ,
എല്ലാം നിയന്ത്രണങ്ങൾ .
പഠിപ്പിച്ചു കൊറോണ
മനുഷ്യരെ വലിയൊരു പാഠം