17:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊച്ചനുജത്തി അറിയാൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊച്ചനുജത്തി വാവച്ചി
നമ്മൾക്കൊത്ത് കളിക്കാമോ
അകലെ ഇരുന്നെ കളിക്കാവൂ
ചങ്ങാതികളെ വിളിക്കേണ്ട
കൂട്ടം കൂടാൻ പാടില്ല
അങ്ങനെ ആയാൽ കോറോണയെ
വേഗം തുരത്തി ഓടിക്കാം