Login (English) Help
പൂവ് പൂവ് പൂവ് ചുവന്ന റോസാപ്പൂവ്. ഇതളുകളുള്ള റോസാപ്പൂവ്. ചന്തമുള്ള റോസാപ്പൂവ്. എന്റെ റോസാപ്പൂവ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത