കൊറോണ എന്ന മഹാമാരി
ലോകത്താക പടർന്നല്ലോ
കേവലം ഒരു വൈറസ് ആണല്ലോ ഇത്
അനുദിനം അനുദിനം പടരുന്നു
മാനവരാശി ഒട്ടാകെ
ഭീതിയിൽ ഉള്ളം പിടയുന്നു
നമ്മുടെ മാനവ സോദരേ
പാടേ നശിപ്പിച്ചു മുന്നേറുന്നു
എന്നാണിതിനൊരവസാനം
എന്നാണിതിൽ നിന്നൊരു മോചനം
ഇതിൽ നിന്നും നാം കരകയറാൻ
വൃക്തി ശുചിത്വo പാലിക്കണം
കേവലം അകലം പാലിക്കണം
വീട്ടിൽ തന്നെ ഇരിക്കേണം
നമ്മുടെ സോദരേ പരിപാലിക്കും
ദൈവതുല്ലിയരാം ശുശ്രുഷകരുടെ
നന്മക്കായി നാം പ്രാർത്ഥിക്കണം