നേരിടാം നേരിടാം നമുക്ക് നേരിടാം
കൊറോണ എന്ന വ്യാധിയെ നമുക്ക് നേരിടാം
അകലങ്ങൾ പാലിച്ച്
ഒരുമയോടെ കൈകൂപ്പി നമുക്കു നേരിടാം.
പേടിവേണ്ട പേടിവേണ്ട നമുക്ക്
ജാഗ്രത മതി ഇതിനെ തുരത്താൻ .
കോവിഡിൽ നിന്നൊരു മോചനത്തിനായി
വീടുകളിൽ തന്നെ തുടരാം .
നിപയെ തുരത്തിയവർ നമ്മൾ
കോവിഡിനേയും നമ്മൾ തുരത്തും.
ഐക്യ ദാർഢ്യമോടെ നമ്മൾ മുന്നേറും.
നേരിടാം നേരിടാം നമുക്ക് നേരിടാം കൊറോണ എന്ന വ്യാധിയ നമുക്കു നേരിടാം