ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/മഹാമാരി

16:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44203 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)


മഹാമാരി

തുരത്തിടാം ...
കൊറോണയെന്ന മഹാമാരിയെ
ഒന്നു ചേർന്നു....ഒരുമയോടെ...
ജാഗ്രതയോടെ......നിന്നിടാം.....കൂട്ടരേ....
ഭയമേതുമില്ലാതെ... ഭീതിലേശമില്ലാതെ.....
കൊറോണയെന്ന മഹാമാരിയെ
തുരത്തിടാം ... .കൂട്ടരേ....

സൗപർണ്ണിക . എസ്
3 ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത