സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/കാട്ടിലെ കൊറോണ
കാട്ടിലെ കൊറോണ
പതിവുപോലെ തീറ്റ തേടി കറുമ്പിക്കാക്കയും കൂട്ടരും കാടിനടുത്തുള്ള തേൻ മല ടൗണിലെത്തി. പക്ഷേ മാലിന്യങ്ങൾ നിക്ഷേപിക്കുന്നിടത്ത് കാര്യമായി ഒന്നും കണ്ടെത്തിയില്ല. ടൗണിലെ ഹോട്ടലുകളും മറ്റും അടഞ്ഞുകിടക്കുന്നു . വാഹനങ്ങൾ തീരെയില്ല. പോലീസുകാർ കർശനമായി പരിശോധിക്കുന്നുണ്ട്.ഒരു വാഹനത്തിൽ എന്തോ അനൗൺസ് ചെയ്യുന്നുണ്ട് .എന്തോ കുഴപ്പമുണ്ടെന്ന് കറുമ്പിയ്ക്കും കൂട്ടർക്കും മനസ്സിലായി.
|