ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ നമ്മൾ ഭൂമിയെ ഇല്ലാതാക്കുന്നു

16:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19872 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾ ഭൂമിയെ ഇല്ലാതാക്കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ ഭൂമിയെ ഇല്ലാതാക്കുന്നു



മായുന്നു ഭൂമി................
മറയുന്നു ഭൂമി..............
കരയുന്നു ജീവൽ തുടിപ്പുകളും
കാർന്നു തിന്നുന്നു ഭൂമിയെ നമ്മൾ
ഭൂമി കരയുന്ന വേദന ആരു കണ്ടു
എലി കപ്പ മാന്തി തിന്നുന്ന പോലെ
നമ്മൾ മലകൾ മാന്തി കൂട്ടുന്നു
മായുന്നു ഭൂമി..............
മറയുന്നു ഭൂമി.............
നമ്മൾ അറിയാതെയറിയാതെ
യാത്രയാക്കുന്നു ഭൂമിയെ നമ്മൾ
മായുന്നു ഭൂമി...........
മറയുന്നു ഭൂമി..........
യാത്രയാകുന്നു ഭൂമി

അശ്വനി ദാമോദരൻ
(7 B) ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത