English Login HELP
കൊറോണ എന്നൊരു രോഗത്തെ ഒതുക്കി നിർത്താം കൂട്ടരേ സോപ്പിനെ കൂട്ടുപിടിച്ചിട്ട് കൈകൾ നന്നായി കഴുകേണം വ്യക്തി അകലം പാലിച്ച് പരിസര ശുചിത്വം പാലിച്ച് കൊറോണ എന്നൊരു രോഗത്തെ തുടച്ചു നീക്കൂ കൂട്ടരേ