15:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anup13652(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി നമ്മുടെ രണ്ടാം ഭവനം
എന്നും എന്നും ശുചിയായ് വയ്ക്കൂ
രോഗാണുക്കളെ ഇല്ലാതാക്കൂ
ആരോഗ്യമുള്ളൊരു നാളേക്കായി
നല്ലൊരു ജനതയെ വാർത്തെടുക്കാൻ
പ്രതിരോധശേഷി നിലനിർത്താൻ
ശുചിത്വ ശീലം പാലിക്കൂ
ആരോഗ്യമുള്ളൊരു ഭക്ഷണ രീതി
എന്നും എന്നും നിലനിർത്തൂ