15:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചക്ക | color= 3 }} <center> <poem> ചക്ക ചക്ക .......' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചക്ക
ചക്ക ചക്ക ....നമ്മുടെ ചക്ക ചക്ക ...
ചക്കയാണ് താരം ഇന്ന് ചക്കയാണ് താരം
എവിടെ നോക്കിയാലും ഇന്ന് ചക്ക മുന്പന്തിയില്
ചക്ക ഇല്ലേ അമ്മേ ഇന്ന് ചക്കയില്ലേ അമ്മേ
ചക്കയിലെങ്കില് നമ്മളെന്തു ചെയ്യുമമ്മേ...
ലോക്ടൗൺ വന്ന ശേഷം ചക്ക കൂടപ്പിറപ്പല്ലേ
ചക്കയും ചക്കവിഭവങ്ങളുമിന്ന് സാന്ത്വനമേകിടുന്നു
ചോറിനെന്താ അമ്മേ കറി ചോറിനെന്താ അമ്മേ
അത് പിന്നെ ചോദിക്കണേ മോളെ ചക്കകുരുവല്ലേ
ഉപ്പേരി എന്താ അമ്മേ ഇന്നത്തെ ഉപ്പേരി എന്താ അമ്മേ
നുപോയെവർക്കും ദൈവമായ ചാക്കച്ചേനിയുപ്പേരി
ഇന്ന് നമ്മുടെ ലോകം കൊറോണ ഭീഷണിയലല്ലേ
ഒത്തുരുമിച്ചു ചക്കതിന്നുകൊണ്ട് വൈറസിനെ നേരിടാം