സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/നന്മയുടെ ശുചിത്വം
നന്മയുടെ ശുചിത്വം
വ്യക്തി ശുചിത്വമെന്നത് യുഗായുഗങ്ങൾക്ക് മുമ്പേയുണ്ടായ തത്വം വ്യക്തിശുചിത്വമെന്നത് മർത്യൻ ശീലിച്ചാൽ സകുടുംബങ്ങളും രോഗമുക്തരായീടും. ഈ നേർ ബോധം സമൂഹമുൾക്കൊള്ളണം എങ്കിലേ ഇനി വരുന്ന തലമുറയ്ക്ക് തുടർ കാല ജീവിതം സാധ്യമാകൂ 2020 ൽ എത്തിയ നാം മാലിന്യങ്ങൾ കുന്നു കൂട്ടി അശുദ്ധവായു ശ്വസിച്ച മനുഷ്യൻ. പലവിധ രോഗങ്ങളിൽ കീഴ്പ്പെടുന്നു അതിലൊരു വൈറസാം കൊറോണയെപേടിച്ച മനുഷ്യന്റെ ജീവിതം ലോക്ക് ഡൗണിൽ തുടരുന്നു ഇനിയെന്തെന്നുള്ള ചിന്തയിൽ... അതിനൊരുത്തരമാണ് ശുചിത്വം </poem>
|