തുരത്തണം എതിർക്കണം ഈ മഹാമാരിയെ കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം ജാതിയില്ല മതവുമില്ല കക്ഷിരാഷ്ട്രീയമില്ല ദേശമില്ല വേഷ ഭേദഭാഷയില്ല അറിവുള്ളവർ പറയുന്ന തനുസരിച്ചീടണം പതറാതെ പടരാതെ നോക്കണം തുരത്തണം തുരത്തണം തകർക്കണമീ മഹാമാരിയെ പതറാതെ പടരാതെ ഒരുമിച്ചു നിൽക്കണം ഒരുമിച്ചു നിൽക്കണം ഒരുമിച്ചു നിൽക്കണം