സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/വൃക്ഷം

15:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃക്ഷം | color= 5 }} <center> <poem> ഇളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃക്ഷം

ഇളം തളിരുകളാൽ
സന്തോഷമായി
ആകാശം മുട്ടെ
വളർന്നു പന്തലിച്ചു
നിറയെ ശാഖകളാൽ
നിൽക്കുന്നു വൃക്ഷം
      ഫലങ്ങളാൽ സമ്പുഷ്ടമായി
       തണലേകി നില്കുന്നു
       മർത്യർ തൻ
        ജീവദായക വൃക്ഷം
വൃക്ഷത്തിൻ
ചില്ലകളിലിരിക്കുന്ന
പക്ഷികൾ പാടുന്നു
മനോഹരഗീതം
പക്ഷിക്കൂടുമുണ്ടവിടെ
     പൊത്തിനുള്ളിൽ
     മറ്റു ജീവികളും തൻ
     കുടുംബങ്ങളും സന്തോഷ -
      മായി ജീവിക്കുന്നു
ജന്തുജാലങ്ങൾ പോൽ
നാമും ആശ്രയിക്കുന്നു
വൃക്ഷത്തെ എല്ലാത്തിനും

അനഘ എ സജു
7 B സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത