Login (English) Help
കളകളമൊഴുകും പുഴയേ പുഴയേ , കുഞ്ഞിപ്പുഴയേ എങ്ങോട്ടാ പാറിപ്പാറിപോകും പറവേ പാറിപ്പോകുവതെങ്ങോട്ടാ പൂക്കൾ തോറും പാറി നടക്കും പൂമ്പാറ്റേ എൻ ചങ്ങാതി പൂന്തേനുണ്ടുസന്തോഷത്താൽ പാറിപ്പോകുവതെങ്ങോട്ടാ മൂളിപ്പാട്ടും പാടി നടക്കും വണ്ടേ വണ്ടേ കരിവണ്ടേ പൂവിൽ നിന്നും പൂമ്പൊടി വാരി പാറിപ്പോകുവതെങ്ങോട്ടാ .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത