(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം തടയാം
നാം ശുചിത്വം പാലിക്കണം.രാവിലെ എഴുന്നേറ്റ് പല്ലു തേയ്ക്കണം .കുളിക്കണം. ടോയ്ലറ്റിൽ പോയതിനു ശേഷം കൈകൾ രണ്ടും സോപ്പുപയോഗിച്ച് വൃത്തിയായി ശുചിയാക്കണം. നാം താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണം ഇപ്പോഴത്തെ രോഗമാണ് കൊറോണ .അതിനെ ഇല്ലാതാക്കാ വേണ്ടി എല്ലാവരും ശുചിത്വം പാലിക്കണം. സാനിറ്ററെ സർ ,സോപ്പ് എന്നിവയുപയോഗിച്ച് കൈകൾ പല പ്രാവശ്യം കഴുകി വൃത്തിയാക്കണം.