15:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുയിൽ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ
കറുകറുത്തൊരു നിറമാണേ
കൂകൂ കൂ കൂ നീട്ടി പാടും
പാട്ടു കേൾക്കാൻ രസമാണേ
കുയിലിനു സ്വന്തം വീടില്ല
കാക്കക്കൂട്ടിൽ മുട്ടയിടും
മരക്കൊമ്പിലിരിക്കും കുയിലുകൾ
ആരുമാരും കാണാതെ
കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ
കറുകറുത്തൊരു നിറമാണേ