ഏല്ലാവരും വീട്ടിൽതന്നെ പുറത്തേക്കൊന്നും പോകുന്നില്ല കൊറോണയെന്നവൈറസ് രാജൃത്താകെ പടർന്നല്ലോ എല്ലാവരുംദുഃഖത്തിൽ ഞാനും പങ്കാളിയാവുന്നു ലോക്ടൌൺകാലം വരെ വീട്ടിൽതന്നെകഴിയേണം