പുത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഏല്ലാവരും വീട്ടിൽതന്നെ
പുറത്തേക്കൊന്നും പോകുന്നില്ല
കൊറോണയെന്നവൈറസ്
രാജൃത്താകെ പടർന്നല്ലോ
എല്ലാവരുംദുഃഖത്തിൽ
ഞാനും പങ്കാളിയാവുന്നു
ലോക്ടൌൺകാലം വരെ
വീട്ടിൽതന്നെകഴിയേണം

റിയറോഷ്
3 പുത്തൂർഈസ്റ് ഏൽപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത