നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ തിരിച്ചറിവ്

14:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വരലക്ഷ്മി എൽ എം (സംവാദം | സംഭാവനകൾ) (തിരിച്ചറിവ്)
തിരിച്ചറിവ്


ആരാണ് ഈ വില്ലൻ.......

ആരാണ് ഈ അദൃശ്യ രൂപൻ .....

നാടെങ്ങും നിശ്ചലം ....

ലോകമവസാന നാളിലോ.....

ജാതിയില്ല മതമില്ല......

ദൈവങ്ങൾ പോലും മനുഷ്യന് തുണയില്ല......

മനുഷ്യർ ഇന്ന് കൂട്ടിലും ....

മൃഗങ്ങൾ ഇന്ന് നാട്ടിലും ....

ആഘോഷമില്ലാ..... ആർഭാടമില്ലാ.....

എല്ലാവരും ഇന്നൊരു പോലെ വീട്ടുതടങ്കലിൽ .....
 

ദേവയാനി ആർ ഡി
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത