കാഞ്ഞിരോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്19

14:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13314 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

<
കോവിഡ് 19 ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച വൈറസ് രോഗത്തെക്കുറിചാണ് എല്ലാവരുടെയും സംസാരവിഷയം .കോവിഡ് 19 എന്ന മഹാമാരിയെ ചൈന എന്ന രാജ്യത്താണ് ആദ്യമായി കൊറോണ സ്ഥിതികരിച്ചത് .ഈ കൊറോണ വൈറസ് ഇന്ന് എല്ലാ രാജ്യത്തും പടർന്നുപിടിച്ചിരിക്കുന്നു .നമ്മുടെ കൊച്ചു കേരളത്തിലും പടർന്നിരിക്കുന്നു .ഈ രോഗം പടരുന്നത് കൊറോണ വൈറസ് രോഗിയുമായി നാം സമ്പർക്കം പുലർത്തുന്നത് വഴിയാണ് മറ്റുള്ളവരിലേക്കും ഈ രോഗം പടരുന്നത് . കൈ കൊടുക്കുന്നത് വഴിയും .തുമ്മുക .സ്പർശനം തുടങ്ങിയ വഴി നമ്മുടെ ശരീരത്തിലേക്ക് കോവിഡ് പ്രവേശിക്കാൻ ഇടവരും .കോവിഡ് 19 വരാതിരിക്കാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യണ്ടത് ,ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുക . മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിച്ചിരിക്കുക .ആവശ്യത്തിന് മാത്രം പുറത്തിറങ്ങുക പുറത്തുപോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കയ്യും മുഖവും നന്നായി കഴുകുക ,മാസ്ക് ധരിക്കുക .ഉപയോഗത്തിന് ശേഷം മാസ്ക് നശിപ്പിച്ചു കളയുക .സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ നമ്മൾ പാലിക്കുക .ജാഗ്രതയാണ് വേണ്ടത് .അതിജീവിക്കും കൊറോണ കാലത്തെയും

ആദിൽ പി
4 കാഞ്ഞിരോട് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം