14:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിപത്ത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം ഈ കൊറോണക്കാലം
ഒറ്റക്കെട്ടായ് പ്രതിരോധിക്കാം ഈ വല്ല്യ വിപത്തിനെ
വീട്ടിലിരിക്കാം പ്രതിരോധിക്കാം
കൈ കഴുകാം പ്രതിരോധിക്കാം
മാസ്ക് ധരിക്കാം പ്രതിരോധിക്കാം ശുചിത്വ ശീലം കൊണ്ടു വരാം
തുടച്ചു മാറ്റാം ഈ വലിയ വിപത്തിനെ