കൊറോണ വന്ന കാലം ഏറെയാൾക്ക് ബേജാറ് കൊറേയാള് കൂടിടേണ്ട കേറകത്ത് വീട്ടീൽ വേവലാതി വേണ്ടല്ലോ വെല്ലുവിളിയും വേണ്ടല്ലോ കൈകഴുകി നമ്മൾ കൊറോണയെ തുരത്തിടും