കൂട്ടരെ ഒന്നിച്ചു വീട്ടിലിരിക്കൂ രോഗപ്രതിരോധശേഷി നേടാം കൂട്ടരെ ഒന്നിച്ചു നിൽക്കൂ കൊറോണയാം മഹാമാരിയെ തുരത്താം കൈകൾ ഇടക്കിടെ കഴുകാം കണ്ണും വായയും മൂക്കും തൊടാതെ നോക്കാം രോഗപ്രതിരോധശേഷി നേടാം.