ഒഴുകുന്ന പുഴകളും തണ്ണീർത്തടങ്ങളും നിത്യഹരിത വിസ്തൃതിയാൽ വിളങ്ങിയ എന്റെ നാടോ മങ്ങി നരച്ചു പോയ് കളകളമൊഴുകുന്ന നദികളോ കലപില കൂട്ടുന്ന കിളികളോ ഇന്നില്ല ഒത്തൊരുമിച്ച് നടന്ന സൗഹൃദ കൂട്ടമോ ഇന്നില്ല കൂട്ടുകുടുംബത്തിൻ നാദമോ ഇന്നില്ല എല്ലാമേ ശൂന്യം എല്ലാമേ മാലിന്യകൂമ്പാരം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത