പച്ചവിരിച്ചൊരു തത്തമ്മേ ചുണ്ടു ചുവന്നൊരു തത്തമ്മേ പാട്ടുകൾ പാടും തത്തമ്മേ പറന്ന് നടക്കും തത്തമ്മേ കാണാനെന്തൊരു ചന്തം നീ എന്റെ പാവം തത്തമ്മേ