13:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്കുക നാം ഈ _ പരിസ്ഥിതിയെ
ഇല്ലെങ്കിൽ ഇല്ല നാം ഈ ഭൂമിയിൽ
അരുതേ എറിയരുതേ....
വെറുതേ പ്ലാസ്റ്റിക്കുകൾ
ക്യാൻസറായി അതു നമ്മേ കൊല്ലാതെ കൊന്നിടും
അരുതേ എറിയരുതേ....
മാലിന്യങ്ങൾ അലക്ഷ്യമായി അതു നമ്മേ വലച്ചിടും ആസ്തമയായ് അലർജ്ജിയായ്
* *കാക്കുക നാമീ പരിസ്ഥിതിയെ ....
തൻഹ എസ്
3A എൽ. പി. എസ്. അന്നൂർ കൊട്ടാരക്കര ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത