13:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1452K(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന അവധിക്കാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ സ്കൂളിൽ ഒന്നാo ക്ലാസിൽ ചേർന്നതിനു ശേഷം ആദ്യ അവധിക്കാലമായിരുന്നു ഇത്.
കളിച്ച് രസിച്ചു നടക്കേണ്ട സമയത്താണ് കൊറോണ എന്ന മഹാ രോഗം നാട്ടിലാകെ പിടിപെടുന്നത്. ഈ രോഗം വരാതിരിക്കാൻ വീട്ടിൽ എല്ലാവരും കൈകൾ നന്നായി സോപ്പു ഉപയോഗിച്ച് കഴുകുകയും മാസ്ക്ക് ധരിക്കുകയും ചെയ്യുന്നു. മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ വീടുപരിസരവും വൃത്തിയാക്കുകയും കൊതുകിൻ്റെ ഉറവിടം നശിപ്പിക്കുകയും ചെയ്തു