ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/എന്റെ ശീലം
എന്റെ ശീലം
എന്നും രാവിലെ ഉണരണം കൈയും മുഖവും കഴുകേണം നിത്യം സ്നാനം ചെയ്യേണം ശുചിയായ് വസ്ത്രം ധരിക്കേണം രുചിയായ് ഭക്ഷണം കഴിക്കേണം വിദ്യാലയത്തിൽ പോകേണം നന്നായ് പാഠം പഠിക്കേണം ഓടിച്ചാടി കളിക്കേണം നന്നായ് ദേഹം കഴുകേണം ദൈവവിചാരം വളർത്തേണം പഠിച്ചതെല്ലാം ഓർക്കേണം ശാന്തമായി ഉറങ്ങേണം ആരോഗ്യത്തെ കാക്കേണം
|