നമുക്ക് നന്മ തൻ കൂടൊരുക്കാം.. കാണണം കൺതുറന്ന് ഒരുമയായി.. നേർക്കു നേർ തീർക്കാം പരസ്പരം സ്നേഹ സ്വർഗ്ഗങ്ങൾ വ്യാധിയിൽ, ആധിയിൽ താണ്ടീടാം ഒരുമിച്ചു കഷ്ട കാലങ്ങളും. വൈറസ് ബാധയെ ഒന്നിച്ചു നേരിടാം.. കൊറോണ വ്യാധിയെ തുടച്ചു നീക്കണം തകർക്കണം... തളർന്നു വീണിടാതെ കരളുറച്ചു ഒരുമയോടെ നേരിടാം.